സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതാവും ലോക്സഭാ എംപിയുമായ കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചു








