യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് 50% തീരുവ ഏർപ്പെടുത്തിയത് കേരളത്തിന്റെ പരമ്പരാഗത മേഖലകൾക്ക് വലിയ തിരിച്ചടിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

Read More

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്.എൻ. ജങ്ഷൻ സ്റ്റേഷനുകൾക്കിടയിലെ റെയിൽപ്പാലത്തിന്റെ എമർജൻസി വാക്‌വേയിൽനിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ (32) ആണ് മരിച്ചത്.

Read More