കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ ’വോട്ട് ചോരി’ (വോട്ട് കൊള്ള) ക്യാമ്പയിൻ രാജ്യം ഒട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ തൃശൂരിലെ വോട്ടർപട്ടികയിലും കൂടുതൽ ക്രമകേടുകൾ ഉണ്ടെന്ന് റിപ്പോർട്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ.




