വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കുളിക്കാനിറങ്ങിയതാവുമെന്നാണ് കരുതുന്നത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും ചിറയിലെ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയത്.
കൊച്ചി- പുലിപ്പല്ല് മാല അണിഞ്ഞതിന്റെ പേരിൽ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലായ വേടന്റെ കാര്യം സജീവമായ ചർച്ചയാകുന്നതിനിടെ സുരേഷ് ഗോപിയുടെ…