യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകളിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഒ.ഐ.സി.സി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ദോഹയിൽ നടന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി




