അമ്പായത്തോട് ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് പിന്നാലെ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. അമ്പയത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.
സംസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതിയായ കേദല്‍ ജിന്സണ് രാജയ്ക്ക് ജീവപര്യന്തം