സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തട്ടിപ്പ് സംഘം കുണ്ടറ സ്വദേശിയായ 67-കാരനിൽ നിന്ന് 1.65 കോടിയിലധികം രൂപ തട്ടിയെടുത്തു
പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അഞ്ച് പേരിലൂടെ ജീവിക്കും, സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
റോഡപകടത്തെ തുടർന്ന് വിട പറഞ്ഞ പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അഞ്ച് പേരിലൂടെ ജീവിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.




