പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
തിരുവനന്തപുരം- കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും ആർക്കും അനാവശ്യ വാശിയില്ലെന്നും കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കെ.സി വേണുഗോപാലിനെ…








