ദോഹ: തൃശൂർ വടക്കേക്കാടിനടുത്ത് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജീഷ് (44) ഹമദ് ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. പിതാവ്: കുമാരൻ, മാതാവ്: ശാരദ.
ഭാര്യ: അനു റിജീഷ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് അർധരാത്രി 01.40ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group