Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിവാദം കത്തിക്കയറി, ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്കായുള്ള രക്തസാക്ഷി മന്ദിരോദ്ഘാടനത്തിൽനിന്ന് എം.വി ഗോവിന്ദൻ പിന്മാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – വിവാദം കത്തിക്കയറി, പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓർമ്മക്കായി നിർമ്മിച്ച രക്തസാക്ഷി സ്മാരക മന്ദിര ഉദ്ഘാടന ചടങ്ങിൽ നിന്നും സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ വിട്ടു നിന്നു. സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി. ജയരാജൻ നിർവഹിച്ചു നൂറു കണക്കിന് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
    സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അദ്ദേഹം പങ്കെടുത്തില്ല. പകരമാണ് എം വി ജയരാജൻ ഉദ്ഘാടനം ചെയ്‌തത്.

    ചെറ്റക്കണ്ടിയിലെ സംഭവത്തെ പാർട്ടി ഒരു കാലത്തും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപി.എം അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ യു.ഡി.എഫ് സർക്കാർ പല കള്ളക്കേസുകളും എടുത്തുവെന്നും എം വി ജയരാജൻ ആരോപിച്ചു. പാനൂർ ചെറ്റക്കണ്ടിയിൽ ഷൈജു, സുബീഷ് എന്നിവർക്കായാണ് മന്ദിരം പണിതത്. കഴിഞ്ഞ ഒമ്പത് വർഷവും രക്തസാക്ഷി അനുസ്മരണം നടന്നിട്ടുണ്ട്. നാടാകെ സ്നേഹിക്കുന്നവരായിരുന്നു ഷൈജുവും സുബീഷും എന്ന് എം വി ജയരാജൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ ഉണ്ടായ സ്ഫോടനത്തെ സി.പി.എം അംഗീകരിക്കില്ലെന്നും രണ്ടും രണ്ട് സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ സ്ഫോടനം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയുടെ ഭാഗമാണെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM
    Latest News
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.