Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    • നവാഗത സംവിധായക പുരസ്‌കാര ജേതാവ് ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്‍കി
    • ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    • വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    • കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എം.ടിയുടെ വീട്ടിലെ മോഷണം; പ്രതികൾ അകത്തുതന്നെ, നാലു വർഷത്തിനിടെ കവർന്നത് ലക്ഷങ്ങളുടെ സ്വർണമെന്ന് മൊഴി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌06/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിൽനിന്ന് 26 പവൻ സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. വീട്ടിലെ പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

    മോഷണം നടന്നെങ്കിലും വീടിന്റെയോ അലമാരയുടെയോ പൂട്ട് തകർത്തിരുന്നില്ല. ഇതോടെയാണ് മോഷണത്തിന് പിന്നിൽ വീടുമായി അടുത്തിടപഴകുന്നവർ തന്നെയാണെന്ന് പോലീസ് സംശയിച്ചത്. ഇതോടെ അന്വേഷണം വീട്ടിലെ ജോലിക്കാരിയിലേക്ക് നീങ്ങുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ സംശയം കൂടുതൽ ബലപ്പെട്ടുവെന്നും പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതികൾ എം.ടിയുടെ വീട്ടിൽനിന്ന് മോഷണം ആരംഭിച്ചിട്ട് നാല് വർഷത്തോളമായെന്നാണ് മൊഴി നൽകിയത്. ഇതിൽ കഴിഞ്ഞ മാസമാണ് അധികം സ്വർണം കവർന്നത്. മൂന്നും നാലും അഞ്ചും പവൻ തൂക്കം വരുന്ന മാലകൾ, മൂന്ന് പവന്റെ വള, മൂന്ന് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ടിന്റെ ഒരു ജോഡി കമ്മൽ, ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവൻ സ്വർണമാണ് പ്രതികൾ തവണകളായി മോഷ്ടിച്ചത്. കുറച്ചുദിവസം വീട്ടിൽ ഇല്ലാതിരുന്നതിനാൽ വെള്ളിയാഴ്ചയാണ് സ്വർണം മോഷണം പോയത് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് രാത്രി എം.ടിയുടെ ഭാര്യ സരസ്വതി നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    2 arrested gold theft mt's house
    Latest News
    ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    23/02/2026
    നവാഗത സംവിധായക പുരസ്‌കാര ജേതാവ് ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്‍കി
    23/02/2026
    ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    23/02/2026
    വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    23/02/2026
    കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.