Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 15
    Breaking:
    • ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    • വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    • ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    • കോടികൾ നൽകിയാൽ മന്ത്രിസ്ഥാനം: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ​
    • ഗാസയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഇസ്രായില്‍ വ്യോമാക്രമണം; മുതിര്‍ന്ന ഓഫീസര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോടികൾ നൽകിയാൽ മന്ത്രിസ്ഥാനം: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2026 Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. വയനാട് എം.പിമാരുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയാണ് ദില്ലിയിൽ നിന്ന് തട്ടിപ്പുകാർ എം.എ.ൽ.എയെ ബന്ധപ്പെട്ടത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ സെൽ വിപുലമായ അന്വേഷണം ആരംഭിച്ചു.
    ​
    തനിക്ക് വാട്സ്‌ആപ്പ് വഴിയാണ് കോൾ ലഭിച്ചതെന്നും ദില്ലിയിൽ നിന്നാണ് വിളിക്കുന്നത് എന്നാണ് സംസാരിച്ചയാൾ അവകാശപ്പെട്ടതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. തന്നെ കൂടാതെ മറ്റ് നിരവധി എം.എ.ൽ.എമാരെയും സമാനമായ രീതിയിൽ തട്ടിപ്പുകാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പാർട്ടി നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെയും നിർദ്ദേശത്തോടെയുമാണ് പൊലീസിൽ പരാതി നൽകിയതെന്ന് എം.എൽ.എ വ്യക്തമാക്കി. അതേസമയം, കേസിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് അവർ.

    ​ഹൈക്കമാൻഡിന്റെയും പ്രമുഖ നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളെ ചതിയിൽപ്പെടുത്താൻ ശ്രമിച്ച വൻ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോൺ കോളുകൾ വന്ന നമ്പറുകൾ കേന്ദ്രീകരിച്ച് സൈബർ സെൽ ശാസ്ത്രീയമായ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fake Call Vidya Balakrishnan
    Latest News
    ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    15/07/2026
    വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    15/07/2026
    ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    15/07/2026
    കോടികൾ നൽകിയാൽ മന്ത്രിസ്ഥാനം: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ​
    15/07/2026
    ഗാസയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഇസ്രായില്‍ വ്യോമാക്രമണം; മുതിര്‍ന്ന ഓഫീസര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.