Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • ഇറാന്റെ ഡ്രോണ്‍ ശൃംഖലയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
    • പ്രവാചകന്റെ സഹിഷ്ണുതക്ക് കാലികപ്രസക്തിയുണ്ട്: മുനവ്വറലി ശിഹാബ് തങ്ങൾ
    • പെരിന്തൽമണ്ണ തൂത സ്വദേശി ഫുജൈറയിൽ നിര്യാതനായി
    • യുദ്ധം തുടങ്ങിയാൽ ഹോർമുസ് മാത്രമല്ല മറ്റു കടലിടുക്കുകളും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ അമേരിക്കയും ഇസ്രായേലും
    • കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം: വ്യാപക നാശനഷ്ടം; ആളപായമില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഏറനാടൻ കലകളുടെ പൈതൃകം നിലനിർത്താൻ സൗഹൃദം മഞ്ചേരി കൂട്ടായ്മ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മഞ്ചേരി- പ്രാദേശിക കലകളേയും, കലാ പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുന്നതിനും, ഏറനാടന്‍ തനത് കലകളുടെ പൈതൃകം നില നിര്‍ത്തുന്നതിനുമായി ‘സൗഹൃദം-മഞ്ചേരി’ എന്ന പേരില്‍ കലാ-സാംസ്‌കാരിക കൂട്ടായ്മക്ക് രൂപം നല്‍കി. മുന്‍മന്ത്രി അഡ്വ.ടി.കെ ഹംസ യോഗം ഉദ്ഘാടനം ചെയ്തു.

    സാഹിത്യം, സാംസ്‌കാരികം, ജീവ കാരുണ്യ പ്രവര്‍ത്തനം, പരിസഥിതി സംരക്ഷണം എന്നിവയ്ക്ക് പുറമെ, സംഗീതം, അഭിനയം, ചിത്രരചന തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളിലും, പടകളി, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ പഴയകാല കായിക വിനോദങ്ങള്‍ ഉള്‍പ്പടെ ഫുഡ്‌ബോള്‍, ക്രിക്കറ്റ് കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രാദേശിക ചരിത്ര പഠനത്തില്‍ താത്പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൂട്ടായ്മ നല്‍കും. വിവിധ വിഭാഗങ്ങളെ പ്രത്യേകം ടീമുകളായാണ് നയിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡോ. പി. നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ അസ്സയിന്‍ കാരാട്ട്, മുഹ്‌സിന്‍ കുരിക്കള്‍, ആര്‍ട്ടിസ്റ്റ് സഗീര്‍, അതുല്‍ നറുകര, സിനിമ സീരിയല്‍ നടന്‍ ഷാനവാസ്, ഡോ: കെ.കെ. ബാലചന്ദ്രന്‍, എം.വി. ജനാര്‍ദ്ദനന്‍, അന്‍വര്‍.കെ.വി, നിവില്‍ ഇബ്രാഹീം, എം. നിസാറലി (കുട്ട്യാന്‍),അഡ്വ. ഫിറോസ് ബാബു, രാജന്‍ പരുത്തിപ്പറ്റ, പ്രമോദ് ഇരുമ്പുഴി, നെല്ലിക്കുത്ത് ഹനീഫ, പ്രഭാകരന്‍ നറുകര തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ടി. ഫാറൂഖ് സ്വാഗതംവും, കെ.കെ. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

    ഡോ. പി.നൗഷാദ് പ്രസിഡന്റും, എന്‍.ടി. ഫാറൂഖ് ജന.സെക്രട്ടറിയുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. മുന്‍ ഡയരക്ടര്‍ ജനറല്‍ പ്രൊസിക്യൂഷന്‍ അഡ്വ. സി ശ്രീധരന്‍ നായര്‍, ടി.കെ ഹംസ, ഡോ: രഘുറാം, അസ്സയിന്‍ കാരാട്ട്, മുഹ്‌സിന്‍ കുരിക്കള്‍, ഡോ:എന്‍ രാജന്‍ എന്നിവരാണ് രക്ഷാധികാരികള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്റെ ഡ്രോണ്‍ ശൃംഖലയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
    01/08/2026
    പ്രവാചകന്റെ സഹിഷ്ണുതക്ക് കാലികപ്രസക്തിയുണ്ട്: മുനവ്വറലി ശിഹാബ് തങ്ങൾ
    01/08/2026
    പെരിന്തൽമണ്ണ തൂത സ്വദേശി ഫുജൈറയിൽ നിര്യാതനായി
    01/08/2026
    യുദ്ധം തുടങ്ങിയാൽ ഹോർമുസ് മാത്രമല്ല മറ്റു കടലിടുക്കുകളും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ അമേരിക്കയും ഇസ്രായേലും
    01/08/2026
    കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം: വ്യാപക നാശനഷ്ടം; ആളപായമില്ല
    01/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.