Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 15
    Breaking:
    • ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    • നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    • ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    • വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    • ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വാഹനാപകട കേസിൽ ഒളിവിൽ പോയ പ്രതി 20 കൊല്ലത്തിന് ശേഷം പിടിയിൽ

    പി വി ശ്രീജിത്By പി വി ശ്രീജിത്23/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – വാഹനാപകട കേസിൽ ഒളിവിൽ പോയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. കർണാടക ആലൂർ ഹസ്സൻ കോട്ട സ്വദേശി നാഗേഷ് ഗൗഡ (48) ആണ് ഇരിട്ടി പോലീസിന്റെ പിടിയിലായത്.
    1996 സെപ്തംബർ ഒമ്പതിന് ഇരിട്ടി കിളിയന്തറയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.

    ലോറിയിടിച്ച് ജീപ്പ് ഡ്രൈവർ സഹദേവൻ മര ണപ്പെട്ടതിനെത്തുടർന്ന് നാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതേത്തുടർന്ന് നാഗേഷിനെ കണ്ടെത്താൻ പോലീസ് കൊണ്ടുപിടിച്ച ശ്രമം നടത്തുക യായിരുന്നു. ഇതിനിടെ ഇയാൾ മൊബൈൽ ഫോൺ നമ്പർ പല തവണ മാറ്റിയിരുന്നു. പോലീസിന് ലഭിച്ച ഒരു ആധാർ കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പുതിയ ഫോൺ നമ്പർ ലഭിച്ചു. പ്രതി പിടിയിലാകാത്തതിനെത്തുടർന്ന് മരിച്ച ജീപ്പ് ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് ആനുകൂല്യം ലഭി ച്ചിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇത് പിന്തുടർന്ന് ബംഗ്ളൂരുവി ലെത്തിയ ഇരിട്ടി സി.ഐ: പി. കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് ഇരിട്ടിയിലെത്തിക്കുകയായിരുന്നു. ബംഗളൂരുവിൽ ട്രാവലർ ഡ്രൈവറായി ജോലി ചെയ്‌തുവരികയാണ് നാഗേഷ്. സീനിയർ സി.പി.ഒമാരായ പ്രവീൺ ഊരത്തൂർ, സി.ബിജു, സി.പി.ഒ ശിഹാബ്, ഡ്രൈവർ നിജേഷ് തില്ലങ്കേരി, ഡാൻസാഫ് ടീമിലെ ഷൗക്കത്തലി എന്നീവരും നാഗേഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nagesh Gawda
    Latest News
    ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷാ റദ്ദാക്കൽ: സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും
    15/07/2026
    നീതിക്ക് വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ; യുഎസ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
    15/07/2026
    ഒമാൻ തീരത്തുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ച് ബന്ധുക്കൾ​
    15/07/2026
    വിദ്യാഭ്യാസ മുന്നേറ്റത്തിൽ അര നൂറ്റാണ്ടിന്റെ കർമ്മ സാക്ഷ്യവുമായി ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ; ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
    15/07/2026
    ഒരു കോടി ദിര്‍ഹം കവര്‍ന്ന മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ്
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version