Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 4
    Breaking:
    • സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    • കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    • ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    • കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    • അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പൊ​ന്നാ​നി​യി​ലെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച​; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ലെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽനിന്ന് 350 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ, നാ​സ​ർ എ​ന്നി​വ​രും പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​നോ​ജും ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

    ക​ഴി​ഞ്ഞ ഏ​പ്രി​ൽ 13നാ​ണ് ക​വ​ർ​ച്ച വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. അ​തേ​സ​മ​യം, പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണം ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പൊ​ന്നാ​നി സ്വ​ദേ​ശി മ​ണ​ൽ​ത​റ​യി​ൽ രാ​ജീ​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വീ​ട്ടി​ലെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 350 പ​വ​നോ​ളം സ്വ​ർ​ണം ന​ഷ്‌​ട​മാ​യി​രു​ന്നു. രാ​ജീ​വും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​രി​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്. ഉ​ട​ൻ ത​ന്നെ വി​വ​രം വീ​ട്ടു​കാ​രെ​യും പോ​ലീ​സു​കാ​രെ​യും അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    04/07/2026
    കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    04/07/2026
    ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    04/07/2026
    കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    03/07/2026
    അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.