Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • നടുക്കടലിൽ കുടുങ്ങിയ പത്ത് ഈജിപ്തുകാരെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി
    • ഇസ്രായേൽ ആക്രമണങ്ങളില്‍ ഗാസയിൽ 300-ലേറെ യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടു: 92 ശതമാനം വീടുകൾ തകർന്നു
    • പ്രശസ്ത ഓർത്തോപീഡിക് സർജന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി; വ്യാജ രേഖകൾക്കെതിരെ കർശന നടപടി
    • ജെനീൻ അഭയാർഥി ക്യാമ്പിൽ 600 ഫലസ്തീൻ വീടുകൾ ഇസ്രായേൽ സൈന്യം തകർത്തതായി നഗരസഭ
    • മൊയ്തീൻ കുട്ടി മൂന്നിയൂരിന് ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മലപ്പുറം പോത്തുകല്ല് ഭാഗത്ത്‌ ഭൂമിക്കടിയിൽ ഉഗ്രശബ്ദം; വീടുകൾക്ക് വിള്ളൽ, നാട്ടുകാരെ ഒഴിപ്പിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: നിലമ്പൂരിനടുത്ത പോത്തുകല്ല് ആനക്കല്ല് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി പരിസരവാസികൾ. സംഭവത്തിൽ രണ്ട് വീടുകൾക്കും മുറ്റത്തും വിളളലുണ്ടായി.

    ആനക്കല്ല് പട്ടികവർഗ നഗറിൽ ചൊവ്വാഴ്ച രാത്രി 9.30-ഓടെയാണ് വലിയ ശബ്ദം കേട്ടതെന്ന് അനുഭവസ്ഥർ പറഞ്ഞു. മുഴക്കം ഒരു കിലോമീറ്റർ അകലെ വരെ കേട്ടതായി പരിസരവാസികൾ പറഞ്ഞു. 10.45-ഓടെ തുടർ ശബ്ദമായി തരിപ്പ് ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നാലെ വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് അധികൃതരും മറ്റും സ്ഥലത്തെത്തി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. ഇവരെ ബന്ധുവീടുകളിലേക്കും ഞെട്ടിക്കുളം എ.യു.പി സ്‌കൂളിലേക്കുമാണ് മാറ്റി പാർപ്പിച്ചത്.

    ഭൂമി കുലുക്കമല്ലെന്നാണ് പ്രാഥമിക റിപോർട്ട്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്‌ഫോടനം പോലെയാണ് ശബ്ദം കേട്ടത്. സംഭവ സ്ഥലം വിദഗ്ധ സംഘമെത്തി ഇന്ന് പരിശോധിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    anakkallu nagar Loud noise Malappuram
    Latest News
    നടുക്കടലിൽ കുടുങ്ങിയ പത്ത് ഈജിപ്തുകാരെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി
    19/05/2025
    ഇസ്രായേൽ ആക്രമണങ്ങളില്‍ ഗാസയിൽ 300-ലേറെ യു.എൻ ജീവനക്കാർ കൊല്ലപ്പെട്ടു: 92 ശതമാനം വീടുകൾ തകർന്നു
    19/05/2025
    പ്രശസ്ത ഓർത്തോപീഡിക് സർജന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി; വ്യാജ രേഖകൾക്കെതിരെ കർശന നടപടി
    19/05/2025
    ജെനീൻ അഭയാർഥി ക്യാമ്പിൽ 600 ഫലസ്തീൻ വീടുകൾ ഇസ്രായേൽ സൈന്യം തകർത്തതായി നഗരസഭ
    19/05/2025
    മൊയ്തീൻ കുട്ടി മൂന്നിയൂരിന് ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.