Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • കടവത്തൂർ പൊയിൽ മായൻ കുട്ടി ഹാജി നിര്യാതനായി
    • റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    • വേശ്യാവൃത്തി: റിയാദിൽ മൂന്ന് വിദേശ യുവതികൾ പിടിയിൽ
    • വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
    • ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവെക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മലപ്പുറം ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രശബ്ദം; പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌08/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Lavc60.20.101
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: മലപ്പുറം പോത്തുകല്ലിലെ ആനക്കല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം. ഇതേതുടർന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എ.യു.പി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചതായി അധികൃതർ അറിയിച്ചു.

    ജനങ്ങളുടെ ആശങ്ക അകറ്റാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മലപ്പുറം ജില്ലാ കലക്ടർ ആർ വിനോദിന് നിവേദനം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദഗ്ധസംഘത്തെ സ്ഥലത്തെത്തിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പും പോത്തുകല്ല്, ആനക്കല്ല് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര മുഴക്കം അനുഭവപ്പെട്ടിരുന്നു.

    സംഭവത്തിൽ രണ്ട് വീടുകൾക്ക് വിള്ളലേറ്റിരുന്നു. തുടർന്ന് വിദഗ്ധന സംഘം സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശത്ത് ചെറിയ ഭൂചലന സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്ന് കലക്ടർ വ്യക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    anakkallu nagar Earth Loud noise again Malappuram
    Latest News
    കടവത്തൂർ പൊയിൽ മായൻ കുട്ടി ഹാജി നിര്യാതനായി
    25/06/2025
    റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    25/06/2025
    വേശ്യാവൃത്തി: റിയാദിൽ മൂന്ന് വിദേശ യുവതികൾ പിടിയിൽ
    25/06/2025
    വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
    25/06/2025
    ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവെക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനം
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version