Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • എടപ്പാൾ സ്വദേശി റിയാദിൽ നിര്യാതയായി
    • ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സാംസ്കാരികമായി മുസ്ലിമും യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്-നെഹ്റുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം
    • ഓപ്പറേഷന്‍ സിന്ധു; ഇസ്രായിലില്‍ നിന്നെത്തിയ 36 മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെട്ടു, ഇറാനില്‍ നിന്ന് 282 പേര് കൂടി; ഇരു രാജ്യങ്ങളില്‍ നിന്നും ഇതേവരെയെത്തിയത് 2,894
    • ഹൃദയാഘാതം: ജിസാനിൽ കോട്ടയം സ്വദേശിനിയായ നഴ്സ് നിര്യാതയായി
    • വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ചേ​വാ​യൂ​ർ സം​ഘ​ർ​ഷം: കോ​ഴി​ക്കോ​ട്ട് ഞാ​യ​റാ​ഴ്ച ഹ​ർ​ത്താ​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​രി​ൽ ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

    എം.​കെ. രാ​ഘ​വ​ന്‍ എം​പി​യ്ക്ക് നേ​രെ​യും കൈ​യേ​റ്റ​മു​ണ്ടാ​യി. വോ​ട്ടെ​ടു​പ്പി​നാ​യി വോ​ട്ട​ര്‍​മാ​രെ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. പ​റ​യ​ഞ്ചേ​രി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

    കോ​ണ്‍​ഗ്ര​സ് പാ​ന​ലും സി​പി​എം പി​ന്തു​ണ​യ്ക്കു​ന്ന കോ​ണ്‍​ഗ്ര​സ് വി​മ​ത​രും ത​മ്മി​ലാ​ണ് മ​ത്സ​രം. ബാ​ങ്ക് സം​ര​ക്ഷ​ണ​സ​മി​തി എ​ന്ന പേ​രി​ലാ​ണ് വി​മ​ത​ര്‍ സി​പി​എം പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എടപ്പാൾ സ്വദേശി റിയാദിൽ നിര്യാതയായി
    25/06/2025
    ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സാംസ്കാരികമായി മുസ്ലിമും യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്-നെഹ്റുവിന്റെ പേരിൽ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം
    25/06/2025
    ഓപ്പറേഷന്‍ സിന്ധു; ഇസ്രായിലില്‍ നിന്നെത്തിയ 36 മലയാളികള്‍ കേരളത്തിലേക്ക് പുറപ്പെട്ടു, ഇറാനില്‍ നിന്ന് 282 പേര് കൂടി; ഇരു രാജ്യങ്ങളില്‍ നിന്നും ഇതേവരെയെത്തിയത് 2,894
    25/06/2025
    ഹൃദയാഘാതം: ജിസാനിൽ കോട്ടയം സ്വദേശിനിയായ നഴ്സ് നിര്യാതയായി
    25/06/2025
    വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.