Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    • ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    • തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    • ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോ​ഗി വെ​ന്തു​മ​രി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി വെ​ന്തു​മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യ ദാ​രു​ണാ​പ​ക​ട​ത്തി​ൽ നാ​ദാ​പു​രം സ്വ​ദേ​ശി സു​ലോ​ച​ന(57) ആ​ണ് മ​രി​ച്ച​ത്.

    ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യക്കാ​യി സു​ലോ​ച​ന​യെ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക​ന​ത്ത മ​ഴ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

    മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    31/03/2026
    ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    31/03/2026
    തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    30/03/2026
    ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    30/03/2026
    എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.