Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി
    • അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യപ്പെടുക- ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
    • ശജൂന്‍ അല്‍ഹാജിരി: നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി തെരുവില്‍ നിന്ന് പ്രശസ്തിയിലേക്ക് ഉയര്‍ച്ച, ഒടുവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലേക്ക് പതനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കോട്ടയം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ട്ട​യം: ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ൽ, വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ന്നി​ഫാ​മു​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥീ​രി​ക​രി​ച്ചു. പ​ന്നി​പ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ച ഫാ​മി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വാ​യി.

    ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​യി ക​ള​ക്ട​ർ ജോ​ൺ.​വി. സാ​മു​വ​ലാ​ണ് അ​റി​യി​ച്ച​ത്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ന്നി​മാം​സ വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും പ​ന്നി​മാം​സം, തീ​റ്റ എ​ന്നി​വ​യു​ടെ ക​ട​ത്തും നി​രോ​ധി​ച്ചു. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ന്നി, പ​ന്നി​മാം​സം, തീ​റ്റ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലേ​ക്ക് ഇ​വ കൊ​ണ്ടു​വ​രു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ​ന്നി ഫാ​മി​ലെ​യും അ​തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ​യും എ​ല്ലാ പ​ന്നി​ക​ളെ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കൊ​ന്നു സം​സ്‌​ക്ക​രി​ക്കും. ഇ​തി​ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

    രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ത്തി​ന്‍റെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​ണ്. മു​ണ്ട​ക്ക​യം, പാ​റ​ത്തോ​ട്, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, എ​ലി​ക്കു​ളം, ചി​റ​ക്ക​ട​വ്, വെ​ള്ളാ​വൂ​ർ, ക​ങ്ങ​ഴ, പാ​മ്പാ​ടി, കൂ​രോ​പ്പ​ട, പ​ള്ളി​ക്ക​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

    ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി പ​ന്നി​ക​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന​തി​നാ​ൽ ഇ​തു മ​നു​ഷ്യ​രി​ലേ​ക്കും മ​റ്റു മൃ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​രി​ല്ല. ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​ക്ക് വാ​ക്‌​സി​നോ മ​റ്റു പ്ര​തി​രോ​ധ മ​രു​ന്നോ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പോ​കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് പ​ന്നി​പ്പ​നി വൈ​റ​സ് സൃ​ഷ്ടി​ക്കു​ക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    21/06/2025
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025
    റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി
    21/06/2025
    അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യപ്പെടുക- ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
    21/06/2025
    ശജൂന്‍ അല്‍ഹാജിരി: നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി തെരുവില്‍ നിന്ന് പ്രശസ്തിയിലേക്ക് ഉയര്‍ച്ച, ഒടുവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലേക്ക് പതനം
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.