Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 4
    Breaking:
    • സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    • കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    • ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    • കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    • അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; കോ​ത​മം​ഗ​ല​ത്ത് ഇന്ന് ജ​ന​കീ​യ ഹ​ർ​ത്താ​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/12/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ത​മം​ഗ​ല​ത്തും കു​ട്ട​മ്പു​ഴ​യി​ലും ഇന്ന് ജനകീയ ഹ​ർ​ത്താ​ൽ . തിങ്കളാഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കോ​ത​മം​ഗ​ലം ഉ​രു​ള​ൻ​ത​ണ്ണി​യി​ൽ കോ​ടി​യാ​ട്ട് എ​ൽ​ദോ​സ് (40) ആ​ണ് മ​രി​ച്ച​ത്.

    കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ എ​ൽ​ദോ​സ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഏ​ഴ് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​തി​ഷേ​ധം നാ​ട്ടു​കാ​ർ അ​വ​സാ​നി​പ്പി​ച്ച​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാ​ട്ടു​കാ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളി​ൽ ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി. അ​ടി​യ​ന്തി​ര സ​ഹാ​യ​മാ​യി പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ കു​ടും​ബ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം താ​ൽ​ക്കാ​ലി​ക​മാ​യി നാ​ട്ടു​കാ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ത്.

    ട്ര​ഞ്ചു​ക​ളു​ടെ നി​ര്‍​മാ​ണം ഇ​ന്ന് ത​ന്നെ തു​ട​ങ്ങും. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്ന് മു​ത​ൽ ത​ന്നെ ആ​രം​ഭി​ക്കും. സോ​ളാ​ര്‍ ഫെ​ൻ​സിം​ഗി​ന്‍റെ ജോ​ലി​ക​ൾ 21ന് ​ആ​രം​ഭി​ക്കും. തൂ​ക്ക് സോ​ളാ​ര്‍ വേ​ലി സ്ഥാ​പി​ക്കും. ഉ​റ​പ്പു​ന​ൽ​കി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ നേ​രി​ട്ടെ​ത്തി 27ന് ​അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്നും ക​ള​ക്ട​ര്‍ നാ​ട്ടു​കാ​ര്‍​ക്ക് ഉ​റ​പ്പു​ന​ൽ​കി. 

    മൃ​ത​ദേ​ഹം അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും കോ​ത​മം​ഗ​ലം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. കോ​ത​മം​ഗ​ല​ത്ത് ഇ​ന്ന് മൂ​ന്നി​ന് പ്ര​തി​ഷേ​ധ റാ​ലി​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് എ​ത്തി ക​ള​ക്ട​ര്‍​ക്കും എം​എ​ൽ​എ​ക്കും നേ​രെ നാ​ട്ടു​കാ​ര്‍ ശ​ക്ത​മാ​യ രോ​ഷം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    04/07/2026
    കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    04/07/2026
    ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    04/07/2026
    കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    03/07/2026
    അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.