Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    • ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    വീട്ടിലെ കുളിമുറിയിൽനിന്ന് രാജവെമ്പാലയെ പിടികൂടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇരിട്ടി – വീട്ടിലെ കുളിമുറിയിൽനിന്ന് രാജവെമ്പാലയെ പിടിച്ചു. ഉളിക്കൽ മണിക്കടവിലെ പീടികക്കുന്ന് സ്വദേശി സിജുവിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. വീടിന്റെ കുളിമുറിയിലെ വാഷ് ബെയ്‌സിന് കീഴെ പൈപ്പിൽ ചുരുണ്ട് കൂടിയ നിലയിലാണ് പാമ്പിനെ കണ്ടത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു.

    തുടർന്ന് വനം വകുപ്പ് ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പരിശോധിച്ച് രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ കാട്ടിലേക്ക് വിട്ടു. ഈ വർഷം ജനവാസ മേഖലയിൽ നിന്ന് ഇരുപതോളം രാജവെമ്പാലയെയാണ് ഫൈസൽ വിളക്കോട് പിടിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായിലിനെതിരെ ആക്രമണം കനപ്പിച്ച് ഇറാൻ, കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന്
    21/06/2025
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025
    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    21/06/2025
    ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    21/06/2025
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.