Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 11
    Breaking:
    • പലസ്തീനിലെ ഏക ക്രിസ്ത്യൻ ​ഗ്രാമം ആക്രമിച്ച് ഇസ്രായേൽ ജൂത കുടിയേറ്റക്കാർ
    • ‘ഞാനും മോളും ഇവിടെ ഉരുകി കഴിയുകയാണ്’, ഷാര്‍ജയിലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്യേഷണം വേണമെന്ന് കുടുംബം
    • ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
    • സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞു, 44.4 ശതമാനം പ്രവാസികൾ
    • ആചാരം ലംഘിച്ച് വിവാഹിതരായി, ദമ്പതികളുടെ കഴുത്തിൽ നുകം കെട്ടി വലിച്ച് ജനക്കൂട്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    പോലിസുകാർ ക്രി​മി​ന​ലു​ക​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ട​രു​തെ​ന്ന് മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    chief minister pinarayi vijayan kaizzen PR agency Malappuram RSS CPM
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സേ​വ​ന​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ധി​കാ​ര​ത്തി​ന്‍റെ ശേ​ഷി കാ​ണി​ക്ക​ലോ സാ​ധാ​ര​ണ​ക്കാ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഉ​പ​ദ്ര​വി​ക്ക​ലോ​യ​ല്ല പോ​ലീ​സി​ന്‍റെ ക​ട​മ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

    പോ​ലീ​സ് സേ​ന​യി​ലെ കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്ത​ണം. അ​ത്യ​പൂ​ർ​വം സേ​നാം​ഗ​ങ്ങ​ൾ തെ​റ്റാ​യ രീ​തി​യി​ൽ പെ​രു​മാ​റു​ന്ന സ്ഥി​തി​യു​ണ്ട്. ഇ​ട​പ​ഴ​കാ​ൻ പാ​ടു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​ക. ക്രി​മി​ന​ലു​ക​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ട​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​ടു​ത്തി​ടെ വ​ലി​യ​തോ​തി​ൽ ല​ഹ​രി മാ​ഫി​യ നാ​ടി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്നു. ഇ​തി​ൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലാ​ണ് പോ​ലീ​സും എ​ക്സൈ​സും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രി​ലേ​ക്ക് പ​ല വ​ഴി​ക​ളി​ലൂ​ടെ ല​ഹ​രി മാ​ഫി​യ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ആ ​വ്യ​ക്തി​യെ ല​ഹ​രി​യി​ൽ നി​ന്ന് മു​ക്ത​മാ​ക്കു​ക എ​ന്ന​താ​ണ് ക​ട​മ. സി​ന്ത​റ്റി​ക് ല​ഹ​രി​ക​ൾ വ​ലി​യ​തോ​തി​ൽ മ​നു​ഷ്യ​നെ മ​നു​ഷ്യ​ന​ല്ലാ​താ​ക്കു​ന്നു. ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പലസ്തീനിലെ ഏക ക്രിസ്ത്യൻ ​ഗ്രാമം ആക്രമിച്ച് ഇസ്രായേൽ ജൂത കുടിയേറ്റക്കാർ
    11/07/2025
    ‘ഞാനും മോളും ഇവിടെ ഉരുകി കഴിയുകയാണ്’, ഷാര്‍ജയിലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്യേഷണം വേണമെന്ന് കുടുംബം
    11/07/2025
    ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
    11/07/2025
    സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞു, 44.4 ശതമാനം പ്രവാസികൾ
    11/07/2025
    ആചാരം ലംഘിച്ച് വിവാഹിതരായി, ദമ്പതികളുടെ കഴുത്തിൽ നുകം കെട്ടി വലിച്ച് ജനക്കൂട്ടം
    11/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version