Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    • പിഎംഎഫ് റമദാന്‍ സഹായ വിതരണം ആരംഭിച്ചു
    • വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നു
    • ഹറമില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍
    • എതിര്‍ദിശയില്‍ കാറോടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    രാഷ്ട്രീയ വിവാദത്തിനിടെ റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റു

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്01/07/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റു
    റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തെത്തി പരമ്പരാഗത ചടങ്ങായ ബാറ്റൺ കൈമാറ്റത്തോടെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. 1991ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ റവാഡ, കൂത്തുപറമ്പ് വെടിവെപ്പ് സംബന്ധിച്ച രാഷ്ട്രീയ വിവാദത്തിനിടയിലാണ് പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നത്.

    പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെത്തിയ റവാഡ ചന്ദ്രശേഖറിനെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. അജിത്കുമാറിനെ ഡി.ജി.പിയാക്കാൻ സംസ്ഥാന സർക്കാർ വിവിധ ഘട്ടങ്ങളിൽ കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും യുപിഎസ്‍സിയുടെ നിലപാട് തിരിച്ചടിയാവുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    താൽക്കാലിക ഡി ജി പിയുടെ ചുമതല വഹിച്ചിരുന്ന എച്ച് വെങ്കിടേഷ് റവാഡ ചന്ദ്രശേഖറിന് ചുമതല കൈമാറി. പുതിയ ഡി ജി പിയുടെ ആദ്യ പരിപാടി കണ്ണൂരിലാണ്. സർക്കാറിന്റെ മേഖലാതല അവലോകന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും.

    കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ ഡിജിപിയാക്കിയതിൽ മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ എതിർപ്പറിയിച്ചിരുന്നു. യോഗേഷ് ഗുപ്തയെ പരിഗണിക്കാതെ റവാഡയെ നിയമിച്ചത് എന്തിനാണെന്ന് സർക്കാറിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനല്ലെന്നും വെടിവെപ്പിൽ അദ്ദേഹത്തിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും സിപിഎം നേതാവ് എംവി ജയരാജൻ പറഞ്ഞു. ഡിജിപി നിയമനത്തിൽ പാർട്ടി സർക്കാറിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദനും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala DGP Ravada Chandrashekhar
    Latest News
    വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    25/02/2026
    പിഎംഎഫ് റമദാന്‍ സഹായ വിതരണം ആരംഭിച്ചു
    25/02/2026
    വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നു
    25/02/2026
    ഹറമില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍
    25/02/2026
    എതിര്‍ദിശയില്‍ കാറോടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.