Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    • ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    • അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കാ​സ​ര്‍​ഗോ​ട്ട് കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർഗോഡ്: കു​റ്റി​ക്കോ​ലി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ബ​ന്ത​ടു​ക്ക സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ (71), ഭാ​ര്യ ചി​ത്ര​ക​ല (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

    ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ബോ​വി​ക്കാ​നം കു​റ്റി​ക്കോ​ൽ റോ​ഡി​ൽ കു​ന്നു​മ്മ​ൽ ക​യ​റ്റ​ത്തി​ലാ​ണ് സം​ഭ​വം. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

    കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ബ​ന്ത​ടു​ക്ക യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    30/03/2026
    ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    30/03/2026
    എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    30/03/2026
    അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    30/03/2026
    തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.