Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • ഖാലിബാഫിനെ ഇറാനിലെ ഭാവി നേതാവായി അമേരിക്ക കാണുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍
    • അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്‌സ്
    • കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി
    • നിളയോരത്ത് ഈദ് നിലാവ് പെയ്തു; പെരുന്നാൾ പെരുമയിൽ പൊന്നാനിക്ക് ബെൻസി നൈറ്റ് സംഗീതവിരുന്ന്
    • ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ക​ണ്ണൂ​ർ അ​പ​ക​ടം; അ‍​ഞ്ജ​ലി​യു​ടെ​യും ജെ​സി​യു​ടെ​യും സം​സ്കാ​രം ഇന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ : കണ്ണൂ​ർ കേ​ള​ക​ത്ത് ന​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് മ​രി​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ സം​സ്കാ​ര ഇ​ന്ന് ന​ട​ത്തും. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വി​ട്ടു ന​ൽ​കി​യ മൃ​ത​ദേ​ഹം രാ​വി​ലെ എ​ട്ടു മു​ത​ൽ കാ​യം​കു​ളം കെ​പി​എ​സി​യി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും. 

    സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കും. പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം കാ​യം​കു​ളം മു​തു​കു​ള​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജെ​സി​യു​ടെ മൃ​ത​ദേ​ഹം കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്കും കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് മു​ള​ങ്കാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു കേ​ള​കം മ​ല​യാം​പ​ടി​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

    ക​ട​ന്ന​പ്പ​ള്ളി​യി​ൽ ന​ട​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം. 14 പേ​രാ​ണു നാ​ട​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഒ​ന്പ​തു പേ​രി​ൽ ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഖാലിബാഫിനെ ഇറാനിലെ ഭാവി നേതാവായി അമേരിക്ക കാണുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍
    24/03/2026
    അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്‌സ്
    24/03/2026
    കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി
    24/03/2026
    നിളയോരത്ത് ഈദ് നിലാവ് പെയ്തു; പെരുന്നാൾ പെരുമയിൽ പൊന്നാനിക്ക് ബെൻസി നൈറ്റ് സംഗീതവിരുന്ന്
    24/03/2026
    ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.