Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • സൗദി മലയാളീ സമാജം ഒ.വി വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
    • ഉക്രെയ്‌നിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് ട്രംപിന്റെ ഭീഷണി
    • 3000 രൂപ പെൻഷൻ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
    • കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നു
    • ഖാംനഇയുടെ അടുത്ത വിശ്വസ്തന്‍ കമാല്‍ ഖരാസിക്ക് ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    2019ൽ ഹജ്ജ് നിർവഹിച്ചവരുടെ സംസ്ഥാന സംഗമം പൊന്നാനിയിൽ 22 ന്

    അക്ബർ പൊന്നാനിBy അക്ബർ പൊന്നാനി21/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പൊന്നാനി: വിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച കൂടിച്ചേരലുകളും സംഗമങ്ങളും നിരവധിയുമാവാറുണ്ടെങ്കിലും തിങ്കളാഴ്ച്ച (ഏപ്രിൽ 22) പൊന്നാനിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഹജ്ജാജി സംഗമം തെല്ലൊന്ന് വ്യത്യസ്തമാണ്. അഞ്ചു വർഷം മുമ്പ് സർക്കാർ ക്വാട്ടയിൽ സംസ്ഥാനത്തു നിന്ന് ഹജ്ജിന് പോയവരാണ് സംഗമം ഏർപ്പെടുത്തിയിരിക്കുന്നത്. 2024 ലെ വിശുദ്ധ ഹജ്ജിനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കവേ, പൊന്നാനിയിലെ വിശേഷമായ ഹജ്ജാജി സംഗമത്തിൽ 2019 ൽ തീർത്ഥാടനത്തിൽ ഹജ്ജ് കമ്മിറ്റി വഴി മക്കയിലേക്ക് പറന്ന ഹാജിമാരും ഹജ്ജുമ്മമാരും ആണ് സംഗമിക്കുന്നത്.

    കൊറോണ പത്തി വിടർത്തി നിന്നിരുന്ന കാലത്തെ ഹജ്ജിനുള്ള തയാറെടുപ്പുകൾ, യാത്ര, വിശുദ്ധ നാടുകളിലെ താമസം, അനുഷ്ഠാനങ്ങൾ തുടങ്ങിയ ജീവിതത്തിലെ അവിസ്മരണീയമായ ഏടുകൾ വീണ്ടും അയവിറക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമാണ് 2019 ഹജ്ജാജി സംഗമം. അതോടൊപ്പം, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് ചെയ്തു കൊടുക്കുന്നതും ഏർപ്പെടുത്തുന്നതുമായ സേവനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനും കൂടിയുള്ള അവലോകനവും അവസരവും ആയി സംഗമത്തെ നോക്കികാണുന്നതായി സംസ്ഥാന ഹജ് കമ്മറ്റി അംഗവും പൊന്നാനി സ്വദേശിയുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊന്നാനി ആർ വി ഹാളിൽ (ചാണ റോഡ്) തിങ്കളാഴ്ച്ച (ഏപ്രിൽ 22) കാലത്ത് ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രസ്തുത വര്ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ സംബന്ധിക്കും. സംസ്ഥാന ഹജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ സംഗമം ഉദ്‌ഘാടനം ചെയ്യും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Ponnani
    Latest News
    സൗദി മലയാളീ സമാജം ഒ.വി വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
    02/04/2026
    ഉക്രെയ്‌നിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് ട്രംപിന്റെ ഭീഷണി
    02/04/2026
    3000 രൂപ പെൻഷൻ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
    02/04/2026
    കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നു
    02/04/2026
    ഖാംനഇയുടെ അടുത്ത വിശ്വസ്തന്‍ കമാല്‍ ഖരാസിക്ക് ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.