Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    • ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    • യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    • ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    • ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    “കുട്ടികളായാൽ പുകവലിക്കും, അത് മഹാ അപരാധമാണോ?” പ്രതിഭയ്‌ക്ക് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കായംകുളം: യു പ്രതിഭ എം എൽ എയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. യു പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
    കുട്ടികളാകുമ്പോൾ കൂട്ടുകൂടും. പുകവലിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലല്ലോ. പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വേദിയിൽ പ്രതിഭ എം എൽ എയുമുണ്ടായിരുന്നു.

    ‘കുട്ടികൾ കൂട്ടുകൂടത്തില്ലേ. ഇത്തിരി വർത്തമാനം പറഞ്ഞു. ആരാണ്ട് വന്ന് പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്‌തെന്ന് ഒരു കേസുമില്ല. ആ എഫ് ഐ ആർ ഞാൻ വായിച്ചതാണ്. പുകവലിച്ചു എന്നാണുള്ളത്. ഞാൻ വല്ലപ്പോഴും പുകവലിക്കുന്നയാളാണ്. പുകവലിച്ചെന്ന് എഫ് ഐ ആറിലെഴുതി, ആയിക്കോട്ടെ. അതിന് ജാമ്യമില്ലാ വകുപ്പെന്തിനാണിടുന്നത്. കൊച്ചുകുട്ടികളല്ലേ.’- മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെതിരായ എഫ്ഐആർ നേരത്തെ പുറത്തുവന്നിരുന്നു. എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കേസിലെ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ് ഐ ആറിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    22/03/2026
    ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    22/03/2026
    യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    22/03/2026
    ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    22/03/2026
    ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.