Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 19
    Breaking:
    • 29-കാരിയായ അഭിഭാഷകയെ ട്രെയിനിൽ കാണാതായി; തെരച്ചിൽ ഊർജിതം
    • റുബെല്ല വൈറസ് തുടച്ചുനീക്കി നേപ്പാൾ; പ്രശംസിച്ച് ലോകാരോ​ഗ്യ സംഘടന
    • കേരളം പിടിക്കാൻ ടാറ്റ; ഇലക്ട്രിക് കാറുകൾക്ക് രണ്ട് ലക്ഷം വരെ ഓഫർ
    • ജെൻസി വാക്കുകളെ ട്രോളാൻ വരട്ടെ! കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് സ്കിബിടിയും ഡെലൂലുവും
    • കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്ര്യവും; ചർച്ചാസദസ്സ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കൊച്ചിയിലെ കോടികളുടെ സൈബർ തട്ടിപ്പ് സൂത്രധാരൻ മുൻ സന്തോഷ് ട്രാഫി താരം; യുവമോർച്ച നേതാവ് കൂടിയായ പ്രതി പിടിയിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌24/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ കൊച്ചി സ്വദേശിനിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതുൾപ്പെടെ വിവിധ കേസുകളിലെ മുഖ്യ സൂത്രധാരൻ കൊൽക്കത്തയിൽ പിടിയിൽ. കൊൽക്കത്ത സ്വദേശിയും മുൻ സന്തോഷ് ട്രോഫി താരവുമായ യുവമോർച്ച നേതാവാണ് പിടിയിലായത്.

    ബംഗ്ലാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽനിന്നാണ് യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡന്റ് കൂടിയായ ലിങ്കൺ ബിശ്വാസിനെ പിടികൂടിയതെന്ന് കൊച്ചി സൈബർ പോലീസ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനായ ഇയാൾ. പ്രതിക്ക് കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു. കംബോഡിയയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് ലിങ്കൺ ബിശ്വാസ് നടപ്പാക്കിയത്.

    കഴിഞ്ഞ 17-നാണ് കൊച്ചി സൈബർ പോലീസ് സംഘം കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഇയാളെ പിടികൂടിയത്. പ്രതിയുമായി അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം.

    മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തട്ടിപ്പുകേസുകളിലെ അന്വേഷണങ്ങളിലും വഴിത്തിരിവുണ്ടാക്കാൻ ബിശ്വാസിനെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. കേരളത്തിലെ സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ കൊടുവള്ളി ഗ്യാങ്ങാണെന്ന് കണ്ടെത്തി മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ലിങ്കൻ ബിശ്വാസിനെക്കുറിച്ച് പോലീസിന് സുപ്രധാന വിവരം ലഭിച്ചത്. തുടർന്നാണ് കൊൽക്കത്തയിലെത്തി അറസ്റ്റുണ്ടായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrested cyber fraud Ex-Santosh Trophy player Kochi yuvamorcha leader
    Latest News
    29-കാരിയായ അഭിഭാഷകയെ ട്രെയിനിൽ കാണാതായി; തെരച്ചിൽ ഊർജിതം
    19/08/2025
    റുബെല്ല വൈറസ് തുടച്ചുനീക്കി നേപ്പാൾ; പ്രശംസിച്ച് ലോകാരോ​ഗ്യ സംഘടന
    19/08/2025
    കേരളം പിടിക്കാൻ ടാറ്റ; ഇലക്ട്രിക് കാറുകൾക്ക് രണ്ട് ലക്ഷം വരെ ഓഫർ
    19/08/2025
    ജെൻസി വാക്കുകളെ ട്രോളാൻ വരട്ടെ! കേംബ്രിജ് നിഘണ്ടുവിൽ ഇടംപിടിച്ച് സ്കിബിടിയും ഡെലൂലുവും
    19/08/2025
    കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്ര്യവും; ചർച്ചാസദസ്സ് സംഘടിപ്പിച്ചു
    19/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.