Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    • മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    • മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    • ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് അബുദാബിയിൽ ഈ മാസം 29 ന്
    • കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ വേ​ണ്ട- മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ള്‍ വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കേ​ര​ള സി​ല​ബ​സി​ന് കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം.

    അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ​ക്കാ​യി പ​ണ​പ്പി​രി​വ് ന​ട​ത്താ​ൻ പാ​ടി​ല്ല. കേ​ര​ള സി​ല​ബ​സി​ന് കീ​ഴി​ൽ വ​രു​ന്ന ഒ​രു സ്കൂ​ളു​ക​ളി​ലും വേ​ന​ല​വ​ധി​ക്ക് ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

    എ​ല്ലാ കു​ട്ടി​ക​ൾ​ക്കും തു​ല്യ​മാ​യ നീ​തി ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യം. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ സ്‌​കൂ​ളു​ക​ളും ഒ​രു​പോ​ലെ അ​ട​യ്ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സാ​മൂ​ഹി​ക നീ​തി.

    ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും സ്വ​ന്തം നി​ല​യി​ൽ അ​ക്കാ​ദ​മി​ക, അ​ക്കാ​ദ​മി​കേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ട്. അ​തി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ യാ​തൊ​രു ഉ​ദ്ദേ​ശ​വും ഇ​ല്ലെ​ന്നും വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    25/04/2026
    മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    25/04/2026
    മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    25/04/2026
    ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് അബുദാബിയിൽ ഈ മാസം 29 ന്
    25/04/2026
    കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.