Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    • യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    • സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    • സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    • ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ദീപിക മുൻ മാനേജിംഗ് എഡിറ്റർ ഡോ.പി.കെ ഏബ്രഹാം അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: ദീപിക ദിനപത്രം മുൻ മാനേജിംഗ് എഡിറ്ററും രാ​ഷ്ട്ര​ദീ​പി​ക കമ്പനി മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റുമായ ഡോ. ​പി.​കെ. ഏ​ബ്ര​ഹാം(83) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 

    മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ക​ള​മ​ശേ​രി​യി​ലെ ശാ​ന്തി​ന​ഗ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ഉ​ച്ച​യ്ക്ക് 2:30 ന് ​വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ മു​ണ്ടം​പാ​ല​ത്തു​ള്ള വി​ജോ​ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്‌​ക​രി​ക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1992 ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ഡോ. ​പി.​കെ. ഏ​ബ്ര​ഹാം ദീ​പി​ക​യു​ടെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റും രാ​ഷ്ട്ര​ദീ​പി​ക ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി സ്ഥാ​ന​മേ​റ്റ​ത്.

    അ​ധ്യാ​പ​ക​നാ​യി​രു​ന്ന പി.​കെ.​ഏ​ബ്ര​ഹാം, പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പറേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട്, ഫാ​ക്ട് റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍, ഫാ​ക്ട് പേ​ഴ്‌​സ​ണ​ല്‍ മാ​നേ​ജ​ര്‍, ഫാ​ക്ടി​ന്‍റെ കേ​ര​ളം-​ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളു​ടെ പൂ​ര്‍​ണ നി​യ​ന്ത്ര​ണ​മു​ള്ള ഏ​രി​യാ മാ​നേ​ജ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 1988ല്‍ ​അ​ദ്ദേ​ഹ​ത്തെ ഫാ​ക്ട് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​റാ​യി നി​യ​മി​ച്ചു. 

    അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ ഡോ​ക്ട​റേ​റ്റ് എ​ടു​ത്തി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ര​വ​ധി ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടു​ണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    02/07/2026
    യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    02/07/2026
    സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    01/07/2026
    സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    01/07/2026
    ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.