Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 24
    Breaking:
    • പലിശ രഹിത ഇടപാടിൽ വൻ കുതിപ്പുമായി ഖത്തർ ഇസ്ലാമിക്‌ ബാങ്ക് : 8730 കോടി രൂപയുടെ ലക്ഷ്യം പൂർത്തിയാക്കി
    • ആരോപണമുന്നയിച്ച അവന്തിക സുഹൃത്ത്; അവന്തികയുടെ കാര്യത്തിൽ മാത്രം വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
    • രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് വനിതാ നേതാക്കൾ; കോൺഗ്രസിന്റെ നിലപാട് ശക്തം
    • യുഎഇയിൽ ഗതാഗതകുരുക്ക്; ജനസംഖ്യ വർധിച്ചതോടെ വാഹനങ്ങളുടെ എണ്ണവും കൂടുന്നു
    • 2,929 കോടി ബാങ്ക് വായ്പാ തട്ടിപ്പ്; അനിൽ അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ‘മോഡിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ’ മുദ്രാവാക്യം രാജ്യം മുഴുവൻ അലയടിക്കുന്നു-ഡി. രാജ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പയ്യന്നൂർ: “മോദിയെ മാറ്റൂ, ഇന്ത്യയെ രക്ഷിക്കൂ’ മുദ്രാവാക്യം രാജ്യമെങ്ങും ശക്തമായി ഉയരുകയാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. പെരളം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് കരിവെള്ളൂരിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.

    ഫെഡറലിസവും മതനിരപേക്ഷതയും തകർക്കുന്ന സംഘപരിവാർ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് ഇടതു പക്ഷമാണ്. ഇക്കാര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്. ഇന്ത്യയുടെ മതനിരപേക്ഷത തകർക്കുന്ന നടപടികളാണ് മോദിസർക്കാർ സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം അതിലൊന്നാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തിൻ്റെ ഭരണ ഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക ഫെഡറലിസം തകർത്ത് സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകാതിരിക്കുകയാണ് മോദി സർക്കാർ. ഇത് ആവശ്യപ്പെടുന്നത് യാചനയല്ല, അവകാശമാണ്. ഇക്കാര്യത്തിലും സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കോൺഗ്രസ് മുന്നോട്ടുവരുന്നില്ല. രാഹുൽ ഗാ ന്ധിയും നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് പിണറായി വിജയനെ വിമർശിക്കുന്നത്. കോർപ്പറേറ്റ് താൽപര്യം മാത്രമാണ് ബി.ജെ.പി സർക്കാർ സംരക്ഷിക്കുന്ന ത്. കർഷകർ താങ്ങുവിലയ്ക്ക് മുറവിളി കൂട്ടുമ്പോൾ, ഇന്ത്യ വികസിക്കുന്നുവെന്നാണ് മോദിയുടെ വാ ദമെന്നും രാജ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPI D Raja
    Latest News
    പലിശ രഹിത ഇടപാടിൽ വൻ കുതിപ്പുമായി ഖത്തർ ഇസ്ലാമിക്‌ ബാങ്ക് : 8730 കോടി രൂപയുടെ ലക്ഷ്യം പൂർത്തിയാക്കി
    24/08/2025
    ആരോപണമുന്നയിച്ച അവന്തിക സുഹൃത്ത്; അവന്തികയുടെ കാര്യത്തിൽ മാത്രം വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
    24/08/2025
    രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് വനിതാ നേതാക്കൾ; കോൺഗ്രസിന്റെ നിലപാട് ശക്തം
    24/08/2025
    യുഎഇയിൽ ഗതാഗതകുരുക്ക്; ജനസംഖ്യ വർധിച്ചതോടെ വാഹനങ്ങളുടെ എണ്ണവും കൂടുന്നു
    24/08/2025
    2,929 കോടി ബാങ്ക് വായ്പാ തട്ടിപ്പ്; അനിൽ അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ്
    24/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.