Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 7
    Breaking:
    • ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു
    • കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വിസ സേവനം
    • മാധ്യമ പ്രവർത്തകൻ ഐ സമീൽ തായ്ലാന്റിൽ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്
    • ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ നിര്യാതനായി
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    രാഷ്ട്രീയം പറയാൻ ആരെയും ഭയക്കാത്ത ധീരനായ കലാകാരൻ; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: താൻ ഒരു കോൺഗ്രസുകാരനാണെന്ന് ഉറക്കെ പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരനായിരുന്നു അന്തരിച്ച നടൻ സലിം കുമാറെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ച് അൽപ്പം പോലും ചിന്തിക്കാതെ തന്റെ രാഷ്ട്രീയ നിലപാടുകളുടെ ദൃഢത ആവർത്തിച്ചു വ്യക്തമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
    ​
    താനും സലിം കുമാറും തമ്മിൽ തീവ്രമായൊരു ആത്മബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ നാടിന്റെ വലിയൊരു അഭിമാനമായിരുന്ന അദ്ദേഹം, തനിക്കൊരു വ്യക്തമായ നിലപാടുണ്ടെന്ന് എപ്പോഴും ഉറക്കെ പ്രഖ്യാപിച്ചിരുന്നു. എന്റെ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഒരു അവകാശം പോലെ ചോദിച്ചുവാങ്ങിയ സലിംകുമാർ, പാർട്ടിയുടെ ഓരോ വിജയങ്ങളിലും അത്രമേൽ സന്തോഷിച്ച കൂടപ്പിറപ്പായിരുന്നുവെന്നും വി ഡി സതീശൻ വികാരാധീനനായി ഓർത്തെടുത്തു.
    ​
    ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണീരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു അദ്ദേഹം. ​ഹാസ്യം മാത്രമല്ല, അഭിനയത്തിന്റെ ഏത് കഠിനമായ തലവും തനിക്ക് വഴങ്ങുമെന്ന് പലവട്ടം തെളിയിച്ച ലോകാത്തര നിലവാരമുള്ള പ്രതിഭയായിരുന്നു അദ്ദേഹം. സലിം കുമാറിന്റെ വേർപാടിലൂടെ മലയാള സിനിമയ്ക്ക് ഒരു വലിയ പ്രതിഭാശാലിയെയും വ്യക്തിപരമായി തനിക്കൊരു കൂടപ്പിറപ്പിനെയുമാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saleem Kumar VD Satheehshan
    Latest News
    ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു
    07/06/2026
    കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വിസ സേവനം
    07/06/2026
    മാധ്യമ പ്രവർത്തകൻ ഐ സമീൽ തായ്ലാന്റിൽ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്
    07/06/2026
    ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ നിര്യാതനായി
    07/06/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, ഹമാസ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം
    07/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.