Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    • യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    • ശക്തമായി തിരിച്ചടിച്ച് ഇറാന്‍, ഇസ്രായിലില്‍ മിസൈല്‍ വര്‍ഷം
    • ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി
    • ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കേയി സാഹിബ്, ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിൻ്റെ പുരോഗതിക്ക് യത്നിച്ച നേതാവ്- സിറാജ് ഇബ്രാഹിം സേട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: ന്യൂനപക്ഷ പിന്നോക്ക സമൂഹങ്ങളുടെ നന്മക്കും പുരോഗതിക്കുo വേണ്ടി അക്ഷീണം യത്നിച്ച നേതാവായിരുന്നു സി.കെ. പി. ചെറിയ മമ്മു കേയി സാഹിബെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. കണ്ണൂർ ഹരിതം ചരിത്ര പഠനകേന്ദ്രം സംഘടിപ്പിച്ച കേയി സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ കാല നേതാക്കളുടെ ആത്മാർത്ഥതയും കഠിന പരിശ്രമവുമാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ബലം നൽകിയതെന്നും ബാഫഖി തങ്ങളുടേയും,പോക്കർ സാഹിബിൻ്റെയും, ഉപ്പി സാഹിബിൻ്റെയും, സേട്ടു സാഹിബിൻ്റെയും നേതൃനിരയിലെ കണ്ണിയായിരുന്നു കേയി സാഹിബെന്നും സിറാജ് സേട്ട് കൂട്ടി ചേർത്തു.

    മുന്നണി ബന്ധത്തിനും പൊതു വിഷയങ്ങളിലും മുസ്ലിം ലീഗിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിൽ കേയി സാഹിബിൻ്റെ പങ്ക് വളരെ വലുതായിരുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല സൂചിപ്പിച്ചു. ഹരിതം ചരിത്ര പഠന കേന്ദ്രം ചെയർമാൻ റഹ്മാൻ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു.

    മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ എം.സി .വടകര, ടി.സി മുഹമ്മദ്, ഒ.ഉസ്മാൻ , കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സി.എച്ച്.ചെയർ മുൻ ഡയരക്ടർ പി.എ റഷീദ്, കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ.പി.വി. സൈനുദ്ധീൻ, അശ്റഫ് ബംഗാളി മുഹല്ല, ട്രഷറർ സി.കെ. പി. റഹീസ് , എ.വി. മുസ്തഫ, നൗഷാദ് അണിയാരം, എ.കെ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഒ.കെ. സമദ് സ്വാഗതവും കൺവീനർഎസ്. എൽ. പി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CKP Cheriya mammukeyi Siraj Ibrahim Sait
    Latest News
    മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    22/06/2025
    യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    22/06/2025
    ശക്തമായി തിരിച്ചടിച്ച് ഇറാന്‍, ഇസ്രായിലില്‍ മിസൈല്‍ വര്‍ഷം
    22/06/2025
    ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി
    22/06/2025
    ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.