Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    • ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    • അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി; മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്ന് സമരക്കാര്‍

    ലേഖികBy ലേഖിക11/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുനമ്പം: മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.എറണാകുളം ഗസ്റ്റ് ഹൗസില്‍വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശ്വാസമുണ്ടെന്ന് മുനമ്പം സമരസമിതി അംഗങ്ങള്‍ അറിയിച്ചു. ശാശ്വത പരിഹാരമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു.
    മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായി പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്കൊപ്പമാണെന്നും മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി.

    സമരസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് 20ാം തീയ്യതി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ 22ന് തന്നെ ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി. നിയമപരമായി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് എത്രത്തോളം സാധ്യമാകുമെന്ന് യോഗം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുനമ്പത്തെ ജനങ്ങളുടെ എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വര്‍ഷങ്ങളായി മുനമ്പത്തെ ഭൂമിയില്‍ ജീവിക്കുന്നവരുടെ അവകാശങ്ങളാണ് പരിഹരിക്കപ്പെടേണ്ടതെന്നും അതിലൊരു ഘടകമാണ് കരം അടക്കുന്നത് പോലെയുള്ള കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.

    നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ കാര്യത്തില്‍ സമരവുമായി ബന്ധപ്പെട്ടവരുമായി തീരുമാനിച്ച ശേഷം നടപടിയെടുക്കുമെന്നും ബിഷപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന ഉറപ്പില്‍ നൂറുശതമാനവും വിശ്വസിക്കുന്നുവെന്ന് സമരസമിതി അംഗം ബെന്നി പറഞ്ഞു. സമരം വളരെ സമാധാനപരമായാണ് നടത്തുന്നതെന്നും മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    22/09/2026
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026
    ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    22/09/2026
    ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    22/09/2026
    അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.