Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    • മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    • കുട്ടികളിലെ അമിതവണ്ണം; ജങ്ക് ഫുഡുകൾ പരസ്യം ചെയ്യരുതെന്ന് യു.കെ
    • ഖ​ത്ത​റി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് യു.​എ​സ്
    • ടൂറിസം മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഫലസ്തീന്റെ വേദന പങ്കുവെച്ച സംഗീത സദസ്സുമായി സി എച്ച് സെമിനാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/09/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സി എച്ച് ചെയർ ഫോർ ഡെവലപ്പിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി എച് സെമിനാറിലെ സം​ഗീത പരിപാടിയിൽ നിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    തേഞ്ഞിപ്പലം– ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച അറബി ഗാനം ആലപിക്കപ്പെട്ടപ്പോൾ, ആസ്വാദകരുടെ മനം കരഞ്ഞു.

    കോഴിക്കോട് സർവകലാശാലയിൽ സി എച്ച് ചെയർ ഫോർ ഡെവലപ്പിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി എച് സെമിനാറിലാണ്, ഫലസ്തീൻ ഐക്യദാർഢ്യ സംഗീത പരിപാടി നടന്നത്. ഹാദാ സലാമിന് പുറമെ, മരണത്തെ കുറിച്ചുള്ള ഗാനം,മലയാളം മേലെഡികൾ , ഗസലുകൾ തുടങ്ങിയവയും ഫലസ്തീന് സമർപിച്ചുകൊണ്ട് അവതരിപ്പിച്ചത് ആസ്വാദകർക്ക് നവ്യാനുഭവമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മ്യൂസിക്ഹോളിക് സംഗീത ബാൻഡിലെ ഹൻഷയുടെ നേതൃത്വത്തിൽ ഹാഫിസ് മുഹമ്മദും , ഫിഡലും അടങ്ങിയ സംഘമാണ് പരിപാടി അവതരിപ്പിച്ചത്. സംഗീത പരിപാടിക്ക് ഇക്ബാൽ എരമ്പത്ത് സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ സി കെ സുബൈർ സെമിനാർ സുവനീർ കലാകാരന്മാർക്ക് കൈമാറി. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ അക്കാദമിക, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത മാധ്യമപ്രവർത്തക ഭാഷാ സിംഗ് ഫലസ്തീനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഫലസ്തീൻ പ്രശ്നത്തെ മുൻനിർത്തിയുള്ള പ്രത്യേക ചർച്ചയിൽ, ഡോ. പി ജെ വിൻസെൻ്റ്, ആഷിക് വാഫി തുടങ്ങിയവർ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Calicut University CH Chair National Seminar CH seminar Gaza musical event Palestine palestine support
    Latest News
    ഫറജ് ഫണ്ട്: ഷാർജയിൽ പതിമൂന്ന് തടവുകാരുടെ കടബാധ്യതകൾ തീർത്ത് ജയിലിൽ നിന്നും മോചിപ്പിച്ചു
    03/10/2025
    മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: അൻസ്റ്റിയയും തീർത്ഥയും സൗദിയിലെ വിജയികൾ
    03/10/2025
    കുട്ടികളിലെ അമിതവണ്ണം; ജങ്ക് ഫുഡുകൾ പരസ്യം ചെയ്യരുതെന്ന് യു.കെ
    03/10/2025
    ഖ​ത്ത​റി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​സാ​ധാ​ര​ണ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് യു.​എ​സ്
    03/10/2025
    ടൂറിസം മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി സൗദി
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version