Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • യെമനിലെ അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ ആക്രമണം
    • യൂറോപ്യന്‍ കമ്മീഷന്‍ ഇസ്രായിലിനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നു
    • ഗാസയില്‍ ഇസ്രായില്‍ നടത്തിയത് വംശഹത്യ; യു.എന്‍ അന്വേഷണ കമ്മീഷന്‍
    • കുവൈത്തിൽ ഗതാഗത നിയമലംഘനം; സോഷ്യൽ മീഡിയ ദൃശ്യങ്ങളും തെളിവാകും
    • ഖത്തറിൽ വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായുള്ള ലേലം നാളെ നടക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഐ.ടി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിൽ രാജേഷ് നമ്പ്യാർക്കെതിരെ കേസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തളിപ്പറമ്പ്: ഐ.ടി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്.
    തളിപ്പറമ്പ് കാക്കാഞ്ചാൽ ശാന്തിനഗറിലെ കല്യാണി നിവാസിൽ എ.പി.ശിവദാസന്റെ പരാതിയിലാണ്,
    രാജേഷ് നമ്പ്യാർ, വിഘ്നനേഷ് നമ്പ്യാർ, ജിതിൻ പ്രകാശ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

    ഇവർ തുടങ്ങാൻ പോകുന്ന അംഷി ടെക്നോളജി എന്ന ഐ.ടി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഡിവിഡന്റോടെ പണം തിരിക നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 2021 നവംബർ 11 നും 2022 മാർച്ച് 21 നുമായി 25 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ശിവദാസൻ ട്രാൻസ്ഫർ ചെയ്‌തു നൽകി. പണം കൈപ്പറ്റിയെങ്കിലും നാളിതുവരെ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നൽകുകയോ ചെയ്‌തില്ലെന്നാണ് പരാതി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ നിക്ഷേപം സ്വീകരിച്ചതായാണ് വിവരം. കൊച്ചി കലൂരിൽ രജിസ്ട്രേഡ് ഓഫീസ് ആരംഭിച്ച സ്ഥാപനത്തിന് ധർമ്മശാലയിലും തുടക്കത്തിൽ ഓഫീസുണ്ടായിരുന്നു. പണം വാങ്ങിയെങ്കിലും സ്ഥാപനം ആരംഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ ഓഫീസിലെത്തി അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടുകയായിരുന്നു. ഇപ്പോൾ കൊച്ചിയിലെ ഓഫീസും പൂട്ടിയതായാണ് വിവരം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജേഷ് നമ്പ്യാർ തളിപ്പറമ്പ് മണ്ഡലത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amshi Technology IT Rajesh Nambiar
    Latest News
    യെമനിലെ അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ ആക്രമണം
    16/09/2025
    യൂറോപ്യന്‍ കമ്മീഷന്‍ ഇസ്രായിലിനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നു
    16/09/2025
    ഗാസയില്‍ ഇസ്രായില്‍ നടത്തിയത് വംശഹത്യ; യു.എന്‍ അന്വേഷണ കമ്മീഷന്‍
    16/09/2025
    കുവൈത്തിൽ ഗതാഗത നിയമലംഘനം; സോഷ്യൽ മീഡിയ ദൃശ്യങ്ങളും തെളിവാകും
    16/09/2025
    ഖത്തറിൽ വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായുള്ള ലേലം നാളെ നടക്കും
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.