കോഴിക്കോട്- കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഫർസീന അറയ്ക്കലിന് ജയം. 436 വോട്ടിന് എൽ.ഡി.എഫിലെ ടി.ടി. ജംഷീനയെയാണ് പരാജയപ്പെടുത്തിയത്. ഫർസീനക്ക് 2711 വോട്ടും ജംഷീനക്ക് 2275 വോട്ടും ലഭിച്ചു.
ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ എം.എൽ.എ.യായതോടെയാണ് കുറ്റിച്ചിറയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







