തൃശൂർ– ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മടങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഇന്ന് രാവിലെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ നടൻ കാർ മാർഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. അൽപ നേരം വിശ്രമിച്ച ശേഷം ഗുരുവായൂരപ്പദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെഎസ് ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് അക്ഷയ് കുമാർ ക്ഷേത്ര സന്നിധിയലെത്തിയത്. പ്രാർഥനക്ക് ശേഷം അദ്ദേഹം യാത്ര തിരിച്ചു.
Saturday, July 18
Breaking:
- ചരിത്രത്തിൽ ഇടം നേടി വിക്രം 1; ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം കുറിച്ചു
- മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
- സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
- ഗാസയില്‍ മയ്യിത്ത് സംസ്കാര ചടങ്ങിനിടെ ഇസ്രായില്‍ വ്യോമാക്രമണം: എട്ടു പേര് കൊല്ലപ്പെട്ടു
- ഹോര്‍മുസില്‍ മൈനുകളില്‍ തട്ടി എണ്ണ ടാങ്കറുകളില്‍ സ്ഫോടനവമുണ്ടായതായി ഇറാന്, നിഷേധിച്ച് അമേരിക്ക
