Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    • ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    • ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    • ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    • അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയി വിശ്വം

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി04/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ : പുതിയ എസ് എഫ് ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർത്ഥമറിയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ രാഷ്ട്രീയ ആശയത്തിൻ്റെ ആഴവും അറിയില്ല.
    എസ് എഫ് ഐ ശൈലി തിരുത്തിയേ തീരൂ. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ശൈലിയല്ല എസ് എഫ് ഐയുടേത്.

    കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ അ​തി​ക്ര​മ​ത്തി​ന്‍റെ​യും കൊ​യി​ലാ​ണ്ടി ഗു​രു​ദേ​വ കോ​ളേ​ജി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​വ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രാകൃതമായ സംസ്കാരമാണ്. ഈ സംസ്കാരം എസ് എഫ് ഐയ്ക്ക് നിരക്കുന്നതല്ല.
    എസ് എഫ് ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ചരിത്രം വായിക്കണം.
    അവരെ ചരിത്രം പഠിപ്പിക്കണം, പഠിപ്പിച്ചില്ലെങ്കിൽ എസ് എഫ് ഐ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും.
    എസ് എഫ് ഐയെ നേരായ വഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയായി മാറ്റണം.
    അവരുടെ വഴി ഈ വഴിയല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    29/03/2026
    ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    29/03/2026
    ബിരിയാണി രാജ്ഞിയാകണോ, ഹൈപ്പർ വഫ ഒരുക്കുന്ന പാചക മാമാങ്കം ഏപ്രിൽ രണ്ടിന്
    29/03/2026
    ഇസ്രായിലിലെ കെമിക്കൽ ഫാക്ടറിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അപകടരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായി റിപ്പോർട്ട്
    29/03/2026
    അറബ് ലീഗിന്റെ പുതിയ സെക്രട്ടറി ജനറലായി നബീൽ ഫഹ്‌മി ചുമതലയേൽക്കുന്നു
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.