പനങ്ങാങ്ങര : പനങ്ങാങ്ങര ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയും, പനങ്ങാങ്ങര ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റിയും സംയുക്തമായി പാറക്കുഴി കുട്ടേട്ടന് വേണ്ടി നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ സമർപ്പണം പാണക്കാട് സെയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത നിർവഹച്ച് സംസാരിച്ചു, ഉബൈദുള്ള അനീസ് സ്വാഗതം അറിയീച്ച് സംസാരിച്ചു. കെ.പി സാദിഖലി, അബൂബക്കർ മാസ്റ്റർ, സൈനുദ്ധീൻ രാമപുരം, അബ്ദുൽ അസീസ് പേങ്ങാട്ട്, എം.അബ്ദുള്ള മാസ്റ്റർ, മൂസക്കുട്ടി മാസ്റ്റർ, നൗഫൽ മേലേടത്ത്, നാസർ മാമ്പ്രത്തൊടി, മുഹമ്മദലി മഞ്ഞളാംകുഴി, ഹംസത്തലി ചെനങ്കര, ഷാഹുൽ ഹമീദ്.ടി, സുബൈദ പൂളക്കൽ, ഷറഫുദ്ധീൻ കളത്തിൽ, നാസർ പൂളക്കൽ, സൈനുദ്ധീൻ എ.ടി, രിസ്വാർ എ.ടി, അബ്ദു.കെ, ഷറഫുദ്ധീൻ ഉദരാണിക്കൽ, അഷ്റഫ് മാമ്പ്രത്തൊടി, ശരീഫ് മൂളിയൻതൊടി, മുസ്തഫ പി.ടി, തുടങ്ങിയവർ ചെടങ്ങിൽ സംബന്ധിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group