ന്യൂദൽഹി- മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കേന്ദ്രം കേരളത്തിന് ഒരാഴ്ച്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് 24,25,26 ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകി എന്നാണ് അമിത് ഷാ പറയുന്നത്. ലോക്സഭയിൽ വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് ഇന്ന് ഉച്ചക്ക് ശേഷം ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് നാലിന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
Friday, September 18
Breaking:
- മക്ക ഗവര്‍ണറുടെ കാലാവധി നാലു വർഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു
- തായിഫ് ഡ്രോണ്‍ ആക്രമണം:കൊല്ലപ്പെട്ടത് ലോണ്ട്രി ജീവനക്കാരന്
- ഈജിപ്തില്‍ ദുരഭിമാനകൊല: നഴ്സിംഗ് വിദ്യാര്‍ഥിനിയെസഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
- യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ചർച്ച സജീവം, പി.കെ നവാസ്, മിസ്അബ് കീഴരിയൂർ, സി.കെ നജാഫ്, മുഈനലി ശിഹാബ് തങ്ങൾ പരിഗണനയിൽ
- റിയാദിൽ മരണമടഞ്ഞ മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
