Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    • ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    അമേരിക്കയിൽ പഠനത്തിന് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ല്ല: വി​ദേ​ശ​പ​ഠ​ന​ത്തി​ന് വീ​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​പ്പോ​ഴാ​യി 10,40,288 രൂ​പ ച​തി​ച്ച് ത​ട്ടി​യെ​ടു​ത്ത യു​വ​തി​യെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ കെ.​കെ. രാ​ജി (40) യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഇ​തു​കൂ​ടാ​തെ സ​മാ​ന രീ​തി​യി​ലു​ള്ള നാ​ലു വി​ശ്വാ​സ​വ​ഞ്ച​നാ​ക്കേ​സു​ക​ളി​ൽ കൂ​ടി മു​മ്പ് പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

    ചു​ന​ക്ക​ര തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി വി​ഷ്ണു മൂ​ർ​ത്തി എം.​കെ. ഭ​ട്ടി​ന്‍റെ പ​രാ​തി​യി​ൽ തി​രു​വ​ല്ല പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ​ക്ക് യു​എ​സി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് വീ​സ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം വാ​ങ്ങി​യ​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2022 ഏ​പ്രി​ൽ 14ന് ​യു​വ​തി താ​മ​സി​ച്ചു​വ​ന്ന തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് ആ​ദ്യം 4.5 ല​ക്ഷം രൂ​പ ന​ൽ​കി. തു​ട​ർ​ന്ന്, 21 മു​ത​ൽ പ​ല​പ്പോ​ഴാ​യി ഭ​ട്ടി​ന്‍റെ വെ​ച്ചൂ​ച്ചി​റ​യി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു രാ​ജി​യു​ടെ റാ​ന്നി ക​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു ഗൂ​ഗി​ൾ​പേ വ​ഴി​യും അ​ക്കൗ​ണ്ട് മു​ഖേ​ന​യും 5,90,288 കൈ​മാ​റി​യെ​ടു​ത്തു.

    ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 24 നാ​ണ് ഭ​ട്ട് തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വാ​ട​ക​യ്ക്കും മ​റ്റും മാ​റി​മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു രാ​ജി​യെ മ​ഞ്ഞാ​ടി​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​കെ. സു​നി​ൽ കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. 

    എ​സ്ഐ മു​ഹ​മ്മ​ദ്‌ സാ​ലി​ഹ്, എ​സ് സി​പി​ഒ മ​നോ​ജ്‌, സി​പി​ഒ പാ​ർ​വ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ​സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ ഇ​വ​രെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

    പ​ത്ത​നം​തി​ട്ട അ​ബാ​ൻ ജം​ഗ്ഷ​നി​ൽ എ​ഐ​എം​എ​സ് ട്രാ​വ​ൽ​സ് എ​ന്ന​പേ​രി​ൽ സ്ഥാ​പ​നം ഇ​വ​ർ​ക്കു​ണ്ടെ​ന്നും എ​യ​ർ, ബ​സ് ടി​ക്ക​റ്റു​ക​ൾ, വി​ദേ​ശ​പ​ഠ​ന വീ​സ​ക​ൾ എ​ന്നി​വ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും രാ​ജി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025
    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    21/06/2025
    ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    21/06/2025
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025
    റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.