Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 11
    Breaking:
    • പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ജോഷ്വാ ജേക്കബ് തോമസിന് ഒന്നാം റാങ്ക്
    • ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി, വിടവാങ്ങിയത് ലോക പ്രശസ്തനായ മഹാപണ്ഡിതൻ
    • പ്രസ്ഥാനത്തിന് നേരെ വന്നാൽ ദാവൂദിന്റെ കൈകൾ വെട്ടിമാറ്റും, പ്രകോപന മുദ്രാവാക്യവുമായി സി.പി.എം- VIDEO
    • ദേശീയ ടെന്നീസ് താരത്തെ അച്ഛൻ വെടിവെച്ചു കൊന്നു
    • നിര്‍ത്തിവെച്ച സലാം എയര്‍ കോഴിക്കോട്-മസ്‌കത്ത് സര്‍വ്വീസ് ജൂലൈ 12 മുതല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം; വി​ജി​ല​ന്‍​സ് സി​ഐ​യെ സ്ഥ​ലം മാ​റ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണം നേ​രി​ട്ട വി​ജി​ല​ന്‍​സ് സി​ഐ​യെ സ്ഥ​ലം മാ​റ്റി. ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് സിഐ ബി​നു മോ​ഹ​ന​നെ ന്യൂ ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. 

    മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ന്‍റ് പി.​പി.​ദി​വ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ല്‍ ബി​നു മോ​ഹ​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​രു​ന്നു. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ബി​നു മോ​ഹ​ന്‍ സ്വീ​ക​രി​ച്ച​തെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ പ്ര​ശാ​ന്ത​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​ത് ബി​നു മോ​ഹ​നാ​യി​രു​ന്നു. ഇ​തി​ലൂ​ടെ പി.​പി.​ദി​വ്യ​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് ബി​നു മോ​ഹ​ന്‍ സ്വീ​ക​രി​ച്ച​തെ​ന്നും കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ആ​രോ​പി​ച്ചി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ജോഷ്വാ ജേക്കബ് തോമസിന് ഒന്നാം റാങ്ക്
    10/07/2025
    ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി, വിടവാങ്ങിയത് ലോക പ്രശസ്തനായ മഹാപണ്ഡിതൻ
    10/07/2025
    പ്രസ്ഥാനത്തിന് നേരെ വന്നാൽ ദാവൂദിന്റെ കൈകൾ വെട്ടിമാറ്റും, പ്രകോപന മുദ്രാവാക്യവുമായി സി.പി.എം- VIDEO
    10/07/2025
    ദേശീയ ടെന്നീസ് താരത്തെ അച്ഛൻ വെടിവെച്ചു കൊന്നു
    10/07/2025
    നിര്‍ത്തിവെച്ച സലാം എയര്‍ കോഴിക്കോട്-മസ്‌കത്ത് സര്‍വ്വീസ് ജൂലൈ 12 മുതല്‍
    10/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version