Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 26
    Breaking:
    • ലോകകപ്പ് ഫുട്ബോൾ; നെതർലാൻഡ്‌സും ജപ്പാനും ഓസ്‌ട്രേലിയയും മുന്നോട്ട്​, ബ്രസീലിന് സാമുറായ് വെല്ലുവിളി
    • തബൂക്കില്‍ നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,230, 12,179 പേര്‍ക്ക് പരിക്ക്
    • സമാധാനവും സുരക്ഷയും കൈവരിക്കാന്‍ ഇറാന്‍ ഭീഷണികള്‍ ചെറുക്കണമെന്ന് ഗള്‍ഫ്-യു.എസ് സംയുക്ത പ്രസ്താവന​
    • ജർമ്മൻ കോട്ട തകർത്ത് ഇക്വഡോർ; ലോകകപ്പിൽ വമ്പൻ അട്ടിമറി!
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഗ്ലോറിഫൈഡ് കിർമാണി മനോജാണ് സ്വരാജെന്ന് ആബിദ് അടിവാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    M. Swaraj
    എം. സ്വരാജ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– എം. സ്വരാജിനെ ആർ.എം. പി നേതാവ് ടി. പി ചന്ദ്രശേഖരനെ ക്രൂരമായി വധിച്ച കേസിലെ പ്രതിയും നിരവധി ഗുണ്ടാ കേസുകളിൽ കുറ്റാരോപിതനുമായ കിർമാണി മനോജിനോട് ഉപമിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരം. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണത്തിൽ ജമാഅത്തെ ഇസ്ലാമി എന്ന വിമർശനം ഉണ്ട് എന്ന നിലമ്പൂർ ഇടത് സ്ഥാനാർഥി എം. സ്വരാജിന്റെ പ്രസ്താവനയുടെ മീഡിയ പോസ്റ്റർ പങ്കുവെച്ചാണ് ഈ രൂക്ഷ വിമർശനം.

    സ്വരാജ് ജനിക്കുന്നതിന് മുൻപ് ലീഗും യുഡിഎഫും പ്രവർത്തിക്കുന്നുണ്ടെന്നും ഇയാളും ഇയാളുടെ നേതാവ് വിജയനും ജമാഅത്തെ ഇസ്ലാമിയെ താങ്ങി നടന്ന കാലത്തും ലീഗിനും യുഡിഎഫിനും നയവും നയരൂപീകരണവുമുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
    “ടിപി യെ കൊന്ന വണ്ടിയിൽ മാഷ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച അതെ പരിപാടിയാണ് സ്വരാജും കാണിക്കുന്നത്. ഗ്ലോറിഫൈഡ് കിർമാണി മനോജാണ് സ്വരാജ്. ഗുണ്ടായിസവും വർഗ്ഗീയതയും നുണയും കൈമുതലാക്കിയ പ്രസ്ഥാനത്തിൽ പാർട്ടി ഏൽപ്പിച്ച പണി എടുക്കുന്നവരിൽ ചിലർ കത്തിയെടുത്ത് കുത്തുന്നു, ചിലർ സംഘികളുമായി ധാരണയുണ്ടാക്കുന്നു, ചിലർ വടിവൊത്ത മലയാളത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നു, ചിലർ അഴിമതി നടത്തി കാശുണ്ടാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എല്ലാവരും കൂടി ഇലക്ഷൻ ജയിക്കാൻ പണിയെടുക്കുന്നു. എല്ലാം പാർട്ടിക്ക് വേണ്ടിയാണ്.
    യുഡിഎഫിന്റെ നയരൂപീകരണത്തിൽ പുറത്ത് നിന്ന് ചിലർ ഇടപെടുന്നുണ്ട് എന്ന് സ്വരാജ് ധരിച്ചു വെച്ചതിന് അയാളെ കുറ്റം പറയാനും സാധിക്കില്ല, സിപിഎം നയരൂപികരണത്തിൽ ആർഎസ്എസ് ഇടപെടുന്നത് നിരന്തരം കാണുന്ന അയാൾക്ക് അങ്ങനെ തോന്നുക സ്വഭാവികമാണ്.” ആബിദ് അടിവാരം വിശദീകരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abid Adivaram M. Swaraj
    Latest News
    ലോകകപ്പ് ഫുട്ബോൾ; നെതർലാൻഡ്‌സും ജപ്പാനും ഓസ്‌ട്രേലിയയും മുന്നോട്ട്​, ബ്രസീലിന് സാമുറായ് വെല്ലുവിളി
    26/06/2026
    തബൂക്കില്‍ നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    26/06/2026
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,230, 12,179 പേര്‍ക്ക് പരിക്ക്
    26/06/2026
    സമാധാനവും സുരക്ഷയും കൈവരിക്കാന്‍ ഇറാന്‍ ഭീഷണികള്‍ ചെറുക്കണമെന്ന് ഗള്‍ഫ്-യു.എസ് സംയുക്ത പ്രസ്താവന​
    26/06/2026
    ജർമ്മൻ കോട്ട തകർത്ത് ഇക്വഡോർ; ലോകകപ്പിൽ വമ്പൻ അട്ടിമറി!
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.