Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 20
    Breaking:
    • കെ.ബി. ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്നും പുറത്ത്, കാലവധി കഴിഞ്ഞെന്നും പുറത്താക്കിയതല്ലെന്നും സുകുമാരൻ നായർ
    • യു.എസ്-ഇറാൻ കരാർ നെതന്യാഹു തടസ്സപ്പെടുത്തിയേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
    • ഫിലാഡൽഫിയയിൽ സാംബാ താളം; ഹെയ്തിയെ തകർത്ത് ബ്രസീലിന് ലോകകപ്പിലെ ആദ്യ ജയം (3-0)
    • പ്രവാസികൾ നെഞ്ചേറ്റുന്ന ബജറ്റ്, പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് ശ്രദ്ധേയം- സൗദി കെ.എം.സി.സി
    • ഫിഫ ലോകകപ്പ്; ബ്രസീലിന് ജയിക്കണം, നെയ്മർ കളിച്ചേക്കില്ല; മൊറോക്കോയും കളത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ വെന്ത് മരിച്ചു

    ഡെസ്‌ക്By ഡെസ്‌ക്18/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചാണ്ഡീഗഡ് – ഹരിയാനയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ വെന്ത് മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ പിന്‍ഭാഗത്ത് പുകയും തീയും ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിര്‍ത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ബസിന് തീപിടിച്ചത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി യാത്രികരെ ഇറക്കിയെങ്കിലും 8 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30ഓടെ ബസിന്റെ പിന്‍ഭാഗത്ത് നിന്നും തീ പടര്‍ന്നാണ് അപകടം സംഭവിച്ചത്. 10 ദിവസത്തെ തീര്‍ഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്. തങ്ങള്‍ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തില്‍പ്പെട്ടതെന്നും യുപിയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് വെള്ളിയാഴ്ച രാത്രിയോടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചതെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bus caught fire Haryana Killed 8 people
    Latest News
    കെ.ബി. ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്നും പുറത്ത്, കാലവധി കഴിഞ്ഞെന്നും പുറത്താക്കിയതല്ലെന്നും സുകുമാരൻ നായർ
    20/06/2026
    യു.എസ്-ഇറാൻ കരാർ നെതന്യാഹു തടസ്സപ്പെടുത്തിയേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
    20/06/2026
    ഫിലാഡൽഫിയയിൽ സാംബാ താളം; ഹെയ്തിയെ തകർത്ത് ബ്രസീലിന് ലോകകപ്പിലെ ആദ്യ ജയം (3-0)
    20/06/2026
    പ്രവാസികൾ നെഞ്ചേറ്റുന്ന ബജറ്റ്, പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് ശ്രദ്ധേയം- സൗദി കെ.എം.സി.സി
    20/06/2026
    ഫിഫ ലോകകപ്പ്; ബ്രസീലിന് ജയിക്കണം, നെയ്മർ കളിച്ചേക്കില്ല; മൊറോക്കോയും കളത്തിൽ
    19/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.