Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    • മണലാരണ്യത്തിലെ അത്ഭുത വട്ടങ്ങൾ; സൗദി മരുഭൂമിയിലെ വിചിത്ര ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ
    • തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    • സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നടുറോഡില്‍ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 55 കാരന്‍ പിടിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Sharafudheen
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ചെക്രായിന്‍വളപ്പ് എംവി ഹൗസിലെ ഷറഫുദ്ധീന്‍ (55) ആണ് പിടിയിലായത്. യുവതികള്‍ നടക്കാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ 6ന് കോഴിക്കോട് ബാലന്‍ കെ നായര്‍ റോഡില്‍ വെച്ചാണ് യുവതികള്‍ക്ക് ദുരനുഭവമുണ്ടായത്. രാത്രി 9 മണിയോടെ ഭക്ഷണം പാര്‍സല്‍ വാങ്ങാനെത്തിയതായിരുന്നു യുവതികള്‍. ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ ഷറഫുദ്ധീന്‍ വസ്ത്രമഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

    ഇതിന് മുന്‍പും ഇയാള്‍ സമാനമായ രൂപത്തില്‍ സ്ത്രീകള്‍ക്ക് നേരെ പ്രദര്‍ശനം നടത്തിയിരുന്നതായി നടക്കാവ് എസ്‌ഐ ലീല വേലായുധന്‍ നടത്തിയ അന്യേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലേഡീസ് ഹോസ്റ്റലിലും മറ്റും അതിക്രമിച്ച് കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേശ്വരന്‍, സിപിഒ ധനീഷ്, നസീഹുദ്ദീന്‍ ജിഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kozhikode Men arrested Nudity Show
    Latest News
    സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    25/02/2026
    മണലാരണ്യത്തിലെ അത്ഭുത വട്ടങ്ങൾ; സൗദി മരുഭൂമിയിലെ വിചിത്ര ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ
    25/02/2026
    തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    25/02/2026
    സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    25/02/2026
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.