വടകര– കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിനിടിച്ച് മരണപ്പെട്ടു. മംഗലാപുരം- തിരുവനന്തപുരം ട്രെയിൽ ആണ് ഇടിച്ചത്. വൈകീട്ട് 5.30 ഓടെ ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അകടം നടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group