Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ഹജ് സുരക്ഷ: 2.13 ലക്ഷം സൈനികർ പുണ്യനഗരിയിൽ, നൂതന സാങ്കേതികവിദ്യയുമായി ഓപ്പറേഷൻ സെന്റർ
    • മശാഇര്‍ മെട്രോ ഉപയോഗിച്ചത് മൂന്നര ലക്ഷം ഹാജിമാര്‍
    • മതാഫിനെ വര്‍ണാലംകൃതമാക്കി തീര്‍ഥാടകരുടെ വര്‍ണ കുടകള്‍
    • ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍
    • പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ടി.എം.സി എംപി മഹുവ മൊയ്ത്ര വിവാഹിതയായി, വരന്‍ മുന്‍ എം.പി പിനാകി മിശ്ര

    വരന്‍ ബി.ജെ.ഡി നേതാവും മുന്‍ എം.പി.യുമായ പിനാകി മിശ്രയാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Marriage
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്‍ക്കത്ത– തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വിവാഹിതയായി. വരന്‍ ബി.ജെ.ഡി നേതാവും മുന്‍ എം.പി.യുമായ പിനാകി മിശ്രയാണ്. മേയ് 3ന് ജര്‍മനിയില്‍ വെച്ച് വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഒഡിഷയിലെ പുരി മണ്ഡലം മുന്‍ എം.പിയായിരുന്നു പിനാകി മിശ്ര. വിവാഹ വാര്‍ത്ത പാര്‍ട്ടിയോ മഹുവയോ പിനാകിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹുവ ഇതിനു മുമ്പ് ഡച്ച് പൗരനായിരുന്ന ലാര്‍സ് ബ്രോര്‍സനെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് വിവാഹം മോചനം നേടി. ശേഷം അഭിഭാഷകനായ ജയ് ആനന്ദ് ദേഹദ്രിയുമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും പിരിഞ്ഞു.

    സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് പിനാകി മിശ്ര. കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി മിശ്ര 1996ല്‍ പുരി ലോക്‌സഭയില്‍ എത്തിയിരുന്നു. പിന്നീടാണ് ബി.ജെ.ഡിയിലേക്ക് മാറിയത്. ഇദ്ദേഹത്തിന് മുന്‍ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ പ്രശസ്തയായതാണ് ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തിലെ എം.പിയായ മഹുവ മൊയ്ത്ര. രാഷ്ട്രീയത്തിലെത്തും മുമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയിരുന്ന മൊയ്ത്ര 2019ലും 2024ലും ലോക്‌സഭയിലെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mahua Moitra Marriage Panaki Mishra TMC
    Latest News
    ഹജ് സുരക്ഷ: 2.13 ലക്ഷം സൈനികർ പുണ്യനഗരിയിൽ, നൂതന സാങ്കേതികവിദ്യയുമായി ഓപ്പറേഷൻ സെന്റർ
    07/06/2025
    മശാഇര്‍ മെട്രോ ഉപയോഗിച്ചത് മൂന്നര ലക്ഷം ഹാജിമാര്‍
    07/06/2025
    മതാഫിനെ വര്‍ണാലംകൃതമാക്കി തീര്‍ഥാടകരുടെ വര്‍ണ കുടകള്‍
    07/06/2025
    ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍
    07/06/2025
    പെരുന്നാളിന് സ്വർണ സമ്മാനം; വില കുത്തനെ ഇടിഞ്ഞു
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.