Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    • തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റ്; വിമർശനവുമായി രാ​ഹുൽ ​ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/02/2026 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– രാജ്യം നേരിടുന്ന യഥാർഥ പ്രതിസന്ധികൾക്ക് നേരെ കണ്ണടച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളെയും നിക്ഷേപം പിൻവലിക്കുന്ന നിക്ഷേപകരെയും സർക്കാർ പൂർണ്ണമായും അവഗണിച്ചു. ഗാർഹിക സമ്പാദ്യം ഇടിയുകയും കർഷകർ കടുത്ത ദുരിതം അനുഭവിക്കുകയും ചെയ്യുമ്പോൾ എല്ലാവരെയും കൈവിട്ട നിലപാടാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    അതേസമയം, ചരിത്രപരമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ശക്തമായ അടിത്തറയാണ് ഈ ബജറ്റെന്നും സ്ത്രീശക്തിയുടെ ശാക്തീകരണം ഇതിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നും അവസരങ്ങളുടെ അതിവേഗ പാതയാണ് ഇതിലൂടെ തുറക്കപ്പെട്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

    നിക്ഷേപം: അടിസ്ഥാന സൗകര്യ വികസനത്തിനായി 12.5 ലക്ഷം കോടി രൂപ വകയിരുത്തി.
    എഐ (AI): കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ വികസനത്തിനും പഠനത്തിനുമായി പ്രത്യേക ഊന്നൽ നൽകി. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും.
    വ്യവസായം: ചെറുകിട വ്യവസായ മേഖലയ്ക്ക് (MSME) 10,000 കോടി രൂപ അനുവദിച്ചു.
    ഗതാഗതം: ഏഴ് റെയിൽ ഇടനാഴികളും 20 ജല ഇടനാഴികളും പ്രഖ്യാപിച്ചു.

    കേരളത്തിന് കടുത്ത നിരാശ

    പതിവുപോലെ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS) ഇത്തവണയും ബജറ്റിലില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നുപോലും കേരളത്തിന് അനുവദിച്ചില്ല. ധാതു ഖനനത്തിനുള്ള ഇടനാഴിയും കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയും മാത്രമാണ് കേരളത്തിന് ലഭിച്ച ആശ്വാസങ്ങൾ. കേരളത്തെ അവഗണിച്ചതിനെതിരെ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    budget 2026 Narendra Modi Nirmala Seetharaman Rahul Gandhi UNION BUDGET
    Latest News
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026
    ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    19/02/2026
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026
    വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    19/02/2026
    തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.